¡Sorpréndeme!

ജാവ പെറാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

2019-11-16 23,087 Dailymotion

ജാവ പെറാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് വാഹനത്തിന്റെ
കരുത്ത്. 30 bhp കരുത്തും 31 Nm torque ഉം ഈ എഞ്ചിൻ സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ജാവ പെറാക്കിന്റെ
സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍, ബുക്കിങ്, വില എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.