¡Sorpréndeme!

sc refers entry of women into mosques and parsi temples to a larger bench

2019-11-14 378 Dailymotion

sc refers entry of women into mosques and parsi temples to a larger bench
ശബരിമല യുവതീ പ്രവശേന വിധി പുനഃപരിശോധിക്കുന്നതിനോടൊപ്പം തന്നെ മുസ്ലിംപള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എംഎം ഖാന്‍വീല്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിലേക്കു വിട്ടുകൊണ്ടുള്ള ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം തന്നെ മുസ്ലിം, പാഴ്‌സി മറ്റുമതവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ആരാധാനാലങ്ങളില്‍ പ്രവേശിക്കുന്നതിനായുള്ള ഹര്‍ജിയും വിശാല ഭരണ ഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്ക്