¡Sorpréndeme!

SC closes a contempt plea filed by BJP MP Meenakshi Lekhi against Rahul Gandhi

2019-11-14 2,054 Dailymotion

Supreme Court closes a contempt plea filed by BJP MP Meenakshi Lekhi against Rahul Gandhi
റഫാല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്.രാഹുല്‍ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് കോടതി വ്യക്തമാക്കി. റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.