¡Sorpréndeme!

ഹൈദരാബാദ് ട്രെയിന്‍ അപകടം, CCTV ദൃശ്യം പുറത്ത്

2019-11-12 291 Dailymotion

16 injured after Express, local train collide at Kacheguda

കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് പറ്റിയത്. സംഭവം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ‌‍ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് വീ‍ഡിയോ കാണ്ടാൽ മനസിലാകും.