മഹാ ചുഴലിക്കാറ്റ് കളി തടസപ്പെടുത്തുമെന്ന സംശയങ്ങൾക്കിടെ ആരംഭിച്ച രാജ്കോട്ടിലെ ഇന്ത്യാ ബംഗ്ലാദേശ് രണ്ടാം ടി20 മത്സരത്തിൽ ആഞ്ഞടിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കെട്ടഴിച്ചു വിട്ട ബാറ്റിങ് കൊടുംക്കാറ്റ്.