Rohit Sharma hints at changes in bowling attack in 2nd T20I
2019-11-07 2,324 Dailymotion
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി2യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രോഹിത് ടീമിലെ മാറ്റത്തെക്കുറിച്ച് പറഞ്ഞത്.