Rishabh Pant Is "Changing His Game, Give Him Some Time", Says Yuvraj Singh
ക്രിക്കറ്റ് ലോകം മുഴുവന്‍ റിഷഭ് പന്തിനെ വിമര്‍ശിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് വിഷയത്തില്‍ എതിരഭിപ്രായമുണ്ട്. പന്തിന് കൂടുതല്‍ സാവകാശം നല്‍കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് പന്ത് ഏറെ മെച്ചപ്പെട്ടെന്നാണ് യുവിയുടെ വിലയിരുത്തല്‍.