¡Sorpréndeme!

എഫ്–16 പോർവിമാനങ്ങൾ സൃഷ്ടിച്ച സോണിക് ബൂം

2019-11-02 0 Dailymotion

ആകാശത്ത് ഒരേ സമയം ആറു എഫ്–16 പോർവിമാനങ്ങൾ വൻ ശബ്ദത്തോടെ പറക്കുന്നത് കണ്ടതോടെ ആൻഡമാൻ, നിക്കോബാർ ദ്വീപുകാർ ഒന്നു പരിഭ്രമിച്ചു. എന്താണ് സംഭവമെന്ന് അന്വേഷിച്ച് ചിലർ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ആദ്യമൊന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടെ പോർവിമാനങ്ങളെല്ലാം ദ്വീപിൽ തന്നെ ലാൻഡ് ചെയ്യുകയും ചെയ്തു.