¡Sorpréndeme!

Suresh Gopi And Dulquer Salmaan Playing Chess In Location

2019-10-20 504 Dailymotion

ദുല്‍ഖറിന്റേയും സുരേഷ് ഗോപിയുടേയും പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍


ഒരിടവേളയ്ക്ക് ശേഷം നടന്‍ സുരേഷ് ഗോപി മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ലൊക്കേഷനില്‍ നിന്നും ചെസ് കളിക്കുന്ന സുരേഷ് ഗോപിയെയും ദുല്‍ഖറിനെയും ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.