ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബോളർ എന്നാണ് ജസ്പ്രിത് ബുമ്ര അറിയപ്പെടുന്നത്. ബൂമ്ര ഫോളോ ചെയ്തിരുന്ന മലയാളി താരം അനുപമ പരമേശ്വരനാണെന്ന വാർത്ത കാട്ടുതീപോലെയാണ് പടർന്നത്. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ബൂമ്രയുമായുള്ള അടുപ്പത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അനുപമ.