ലോകകപ്പ് തോൽവിക്ക് ശേഷം ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണി ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല. ഡിസംബർ വരെ താരം അവധിയിലാണ്.