കൂടത്തായി കൂട്ടക്കൊലപാതകങ്ങള്‍ക്കു പ്രേരകമായതു സാത്താന്‍ പൂജയെന്നു സംശയം. മുഖ്യപ്രതിയായ ജോളിക്ക് ഇത്തരക്കാരുമായി ബന്ധമുണ്ടെന്നു സൂചന. സംഘത്തില്‍ സമൂഹത്തിലെ ഉന്നതരും ഉണ്ടെന്നു സംശയം.