¡Sorpréndeme!

ഇന്റർനെറ്റും കേബിൾ ടിവിയും വീടുകളിലെത്തിക്കാൻ കേരള സർക്കാർ !

2019-10-14 4 Dailymotion

ജിയോയുടെ ജിഗാഫൈബർ സേവനത്തെ കടത്തിവെട്ടുന്ന അതിവേഗ ഇന്റർനെറ്റ് പദ്ധതിയുമായി കേരള സർക്കാർ. ഒപ്ടിക്കൽ ഫൈബർ വഴി ഇന്റർനെറ്റും കേബിൾ ടിവിയും ഉൾപ്പടെയുള്ള സേവനങ്ങൾ വീടികളിലും ഓഫീസുകളിലും എത്തിക്കുന്ന കെ ഫൊൺ പദ്ധതിയുടെ ആദ്യ ഘട്ട സർവേ സാംസ്ഥാനത്ത് പൂർത്തിയായി. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്വർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.