¡Sorpréndeme!

Rohit Sharma Fan's Security Breach In Pune Makes Sunil Gavaskar Angry

2019-10-13 1,345 Dailymotion

കളിക്കിടെ കാണികള്‍ ഗ്രൗണ്ട് അതിക്രമിച്ചു കയറുന്ന സംഭവം ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ പതിവായിരിക്കുകയാണ്. മൂന്നാം ദിനം പൂനെയിലും കണ്ടു സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കാണികളിലൊരാള്‍ ഇന്ത്യന്‍ താരങ്ങളുടെ അടുത്ത് ഓടിയെത്തിയത്.

Rohit Sharma Fan's Security Breach In Pune Makes Sunil Gavaskar Angry