GoBackModi Trends On Twitter Again As PM Visits Tamil Nadu
2019-10-11 898 Dailymotion
മഹാബലിപുരത്ത് ഇന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ ട്വിറ്ററില്‍ വീണ്ടും തരംഗമായി ഗോ ബാക്ക് മോദി. ഇത് കൂടാതെ ചൈനീസ് ഭാഷയിലും ഗോ ബാക്ക് മോദി എന്ന ഹാഷ്ട് ടാഗും ഹിറ്റായിരിക്കുകയാണ്.