¡Sorpréndeme!

Jolly Koodathai : ഈ അരുംകൊലകള്‍ക്ക് പിന്നില്‍ ജോളിയുടെ മാനസിക വൈകല്യമോ ? | Oneindia Malayalam

2019-10-07 1 Dailymotion

is jolly joseph a psychopath ?
കൂടത്തായിയിലെ 6 പേരുടെ അരുംകൊലയ്ക്ക് പിന്നില്‍ ജോളി എന്ന ഒരു സ്ത്രീ. സ്വത്ത് തട്ടിയെടുക്കലും ഷാജുവും ഒന്നിച്ചുള്ള ജീവിതം ഉള്‍പ്പെടെ ഓരോ കൊലപാതകങ്ങള്‍ക്കും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഇല്ലാതെ കൊല നടത്താനുള്ള സാധ്യത ഉണ്ടോ...ഇത് ഒരു തരം മാനസിക അവസ്ഥയാണോ...റിട്ട.എസ്.പി ജോര്‍ജ് ജോസഫിന്റേയും ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കാഞ്ചേരിയുടേയും നിരീക്ഷണങ്ങള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ്