¡Sorpréndeme!

Jolly Koodathai : എന്തുകൊണ്ട് ജോളി സയനൈഡ് തിരഞ്ഞെടുത്തു ? | Oneindia Malayalam

2019-10-07 1 Dailymotion

koodathai case: Why did Joliy choose cy@nide ?
ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തിയതോടെയാണ് കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ വിവരം പുറത്തുവരുന്നത്. ഒരാളുടെ ശരീരത്തില്‍ സയനൈഡ് എങ്ങനെ എത്തിക്കാം? എത്തിക്കഴിഞ്ഞാല്‍ എപ്പോള്‍? എങ്ങനെ? മരണം സഭവിക്കും എന്നതിനെക്കുറിച്ചൊക്കെ ജോളി മനസ്സിലാക്കിയിരിക്കാം എന്നാണ് സംശയം. വളരെ ചെറിയ അളവിലായിരിക്കാം കൊല്ലപ്പെട്ട എല്ലാവര്‍ക്കും ജോളി സയനൈഡ് നല്‍കിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്