¡Sorpréndeme!

ഭര്‍ത്താവിനെയും കുടുംബക്കാരെയും കൊന്ന ജോളി രക്ഷപ്പെടുമോ?

2019-10-05 160 Dailymotion

advocate aloor will attend for koodathayi case
കൂടത്തായി കൊലപാതക്കേസിലെ പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആളൂരിനെ കേസുമായി ബന്ധപ്പെട്ടത് ഒരു പ്രവാസി മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.