¡Sorpréndeme!

Maradu Flat Demolition : മരട് കോടതി വിധിക്ക് ഉത്തരവാദികള്‍ ആര്? | Oneindia Malayalam

2019-10-04 31 Dailymotion

25 lakh compensation to each Maradu flat owner within 4 weeks
എന്താണ് സര്‍ക്കാരേ ഇത്... ഖജനാവില്‍ കുറച്ച് കാശ് അധികം ഉണ്ടെങ്കില്‍ കിടക്കാന്‍ കിടപ്പാടം ഇല്ലാത്തവന് കൊടുത്തിട്ട് കായല്‍ ഒന്നും കയ്യേറാതെ വീട് കെട്ടാന്‍ പറയാന്‍ മേലായിരുന്നോ... അന്തസ്സുണ്ടല്ലോ അതിന്. കൊച്ചി മരടില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് കായല്‍ കയ്യേറി ഫ്ളാറ്റ് കെട്ടി പൊക്കീതെ തെറ്റ്.
#MAradu