Bird threat on Thiruvananthapuram Airportതിരുവന്തപുരം വിമാനത്താവളത്തില്‍ പക്ഷി ശല്യം രൂക്ഷമാകുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷികള്‍ എത്തുന്നതിന്റെ കാരണങ്ങളില്‍ പ്രധാനം എലികളും ആഫ്രിക്കന്‍ ഒച്ചും ഒക്കെയാണ്