¡Sorpréndeme!

അന്‍പതാം വയസ്സിലും ഐ.എം വിജയന്റെ തകര്‍പ്പന്‍ ഗോള്‍

2019-09-29 87 Dailymotion

IM Vijayan's Amazing Goal in Celebraty Football match


മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഐ.എം വിജയന്‍. മത്സര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് കാലങ്ങള്‍ ഏറെ ആയെങ്കിലും തന്റെ കാലിന്റെയും മനസിന്റെയും ഊര്‍ജ്ജസ്വലത ഇന്നും നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. മണ്ണാര്‍ക്കാട് വച്ച സൗഹൃദ ഫുട്‌ബോളില്‍ ഐ.എം വിജയന്‍ നേടിയ ഒരു വണ്ടര്‍ ഗോളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്