¡Sorpréndeme!

KSRTC vs Girl : ആ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരറിയാന്‍, ശരിക്കും നടന്നതു കേട്ടാല്‍ ചിരിച്ച് ചാകും

2019-09-28 357 Dailymotion

The real story behind the viral ksrtc video
തെറ്റായ ദിശയില്‍ കയറിവന്ന കെഎസ്ആര്‍ടിസി ബസിന് വട്ടം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പെരുമ്ബാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് മുന്നില്‍ വെച്ചുണ്ടായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ പെരുമാറ്റത്തിന് നവമാധ്യമങ്ങളില്‍ യുവതിക്ക് വന്‍ അഭിനന്ദനവും പിന്തുണയുമാണ് ലഭിച്ചിരുന്നത്.