സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്റോസ്റ്റും. 'പൊളിക്കാനായി പണിഞ്ഞത് പൊളി ബ്രേക്ക് ഫാസ്റ്റ്'എന്ന ടാഗ്ലൈനോടെയാണ് മരട് നെയ്റോസ്റ്റിന്റെ എന്‍ട്രി.
Palarivattom bridge,maradu flat, palarivattom puttu, maradu neyroast