The Complete Actor Mohanlal's Upcoming Big Budget Movies
ഇന്ത്യൻ സിനിമയിലെ നടനവിസ്മയമായ മോഹൻലാൽ ഇപ്പോൾ തന്റെ വിസ്മയിപ്പിക്കുന്ന താരമൂല്യം മലയാളത്തിന് പുറത്തേക്കു വളർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മലയാള സിനിമയെ ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് ആഗോള മാർക്കറ്റിൽ സ്വപ്നം കാണുന്നതിനുമപ്പുറമുള്ള നേട്ടങ്ങളിൽ എത്തിക്കുന്നത് മോഹൻലാൽ ചിത്രങ്ങൾ ആണ്.