¡Sorpréndeme!

ഇനി ദുല്‍ഖറിനോട് ഒപ്പം അഭിനയിക്കണം തുറന്ന് പറഞ്ഞ് ആന്‍ഡ്രിയ

2019-09-21 204 Dailymotion

andrea jeremiah talks about dulquer salmaan

സൗത്ത് ഇന്ത്യയും കടന്ന് അങ്ങ് ബോളിവുഡ് വരെ പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സൗന്ദര്യം കൊണ്ട് അഭിനയ മികവും കൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ആന്‍ഡ്രിയ. ഇപ്പോള്‍ ആന്‍ഡ്രിയ ദുല്‍ഖറിനെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ്‌