¡Sorpréndeme!

പി ശ്രീരാമകൃഷ്‌ണന്‍ സ്പീക്കറും എം എം മണി ചീഫ് വിപ്പുമാകും. പൊതുമരാമത്ത് ജി സുധ ാകരനാണ്.

2019-09-20 0 Dailymotion

ബുധനാഴ്‌ച അധികാരമേൽക്കുന്ന പിണറായി വിജയന്‍ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. ആഭ്യന്തര വകുപ്പും വിജിലന്‍‌സും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പ് മുൻ ധനകാര്യമന്ത്രി കൂടിയായ ഡോ തോമസ് ഐസക്കിന് തന്നെയാണ്.