¡Sorpréndeme!

വേനല്‍മഴയില്‍ ദുരിത സഹായത്തിന് തോളോട് തോള്‍ ചേരാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.

2019-09-20 0 Dailymotion

അതേസമയം, കേരളത്തിലേക്ക് വന്നാല്‍, തെക്കന്‍ കേരളത്തില്‍ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുനൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയെന്നും റിപ്പോര്‍ട്ട്; മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശവും നല്കിയിട്ടുണ്ട്
വേനല്‍മഴയില്‍ ദുരിത സഹായത്തിന് തോളോട് തോള്‍ ചേരാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.