കണ്ണൂര്‍ വിമാനത്താവളം ഗോ എയറിന്റെ മിഡില്‍ ഈസ്റ്റ് ഹബ്ബ്
2019-09-19 78 Dailymotion
കണ്ണൂര്‍ വിമാനത്താവളം ഗോ എയറിന്റെ മിഡ്ലീസ്റ്റ് ഹബ്ബായി മാറുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകള്‍ ഗോ എയര്‍ പ്രഖ്യാപിച്ചു. Go air's middle east hub in kannur airport