അവസാനത്തെ രണ്ടക്കം കേട്ടപ്പോഴാണ് ഞെട്ടിത്തരിച്ച് അന്തം വിട്ട് പോയത്. TM160869 - രണ്ട് ദിവസം മുമ്പ് അവര്‍ കൂട്ടായി മേടിച്ച അതേ ടിക്കറ്റ് തന്നെ. ഭാഗ്യം വരുന്ന ഓരോ വഴിയേ. six friends wins kerala lottery onam bumper