Virat Kohli overtakes Rohit Sharma as highest run-scorer in T20Is
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി -20 മത്സരത്തിലെ ഉജ്ജ്വല പ്രകടനം ഇന്ത്യന്‍ നായകന് സമ്മാനിക്കുന്നത്. മറ്റൊരു റെക്കോര്‍ഡ്. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയെയാണ് കോഹ്‌ലി മറികടന്നത്.