നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഋഷഭ് പന്താണ് ധോണിയുടെ സ്ഥാനം ഏറ്റെടുത്തിരികകുന്നത്. എന്നാല്‍, സ്ഥിരതയില്ലായ്മ താരത്തിന് തിരിച്ചടിയായേക്കുമെന്ന് പരിശീലകര്‍ മുന്നറിയിപ്പ് നല്‍കുന്നു.