¡Sorpréndeme!

ഒടുവില്‍ ആ സുന്ദരി പെണ്‍പുലിയെ കണ്ടെത്തി

2019-09-17 109 Dailymotion

പുലി വേഷവും ചമയവും ആണുങ്ങള്‍ക്ക് മാത്രമല്ല പെണ്ണുങ്ങള്‍ക്കും ഒട്ടും മോശമല്ല...ഇത്തവണ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നഗരത്തെ ഇളക്കി മറിച്ച പുലികളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു എണ്ണം പറഞ്ഞ 3 പെണ്‍ പുലികള്‍. ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കിടയിലൂടെയും തൃശൂരിന്റെ വീഥിയെ ഇളക്കി മറിക്കുമാറ് പുലികളിയുമായ് എത്തിയത് 6 ടീമുകളാണ്. അതില്‍ 3 പെണ്‍പുലികളും.