¡Sorpréndeme!

Rishabh Pant Needs To Watch His Back As Sanju Samson Is Throwing Serious Challenge

2019-09-17 68 Dailymotion

Rishabh Pant Needs To Watch His Back As Sanju Samson Is Throwing Serious Challenge, Says Gautam Gambhir
ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്ഥാനത്തിന് ഇതിനകം ഭീഷണി ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പന്ത് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. താരത്തിന്റെ പ്രകടനത്തെ വിമര്‍ശിച്ച് കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.