¡Sorpréndeme!

വാനിനെ കുറിച്ച് സത്യം വെളിപ്പെടുത്തി ദുല്‍ഖര്‍

2019-09-15 370 Dailymotion

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡില്‍ സോയ ഫാക്ടര്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. ഇതിന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരമിപ്പോള്‍. ഇത് മാത്രമല്ല തമിഴിലും മലയാളത്തിലുമെല്ലാം ദുല്‍ഖറിന്റെ സിനിമകള്‍ ഓരോന്നായി വരാനിരിക്കുകയാണ്

Dulquer Salmaan Talks About Fake News