¡Sorpréndeme!

വീണ്ടും ബി.എസ്.പിയുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ്

2019-09-09 879 Dailymotion

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ കോണ്‍ഗ്രസിന്റെ വേറിട്ട നീക്കം. മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച രാത്രി ലഖ്നൗവിലെത്തി മായാവതിയുമായി ചര്‍ച്ച നടത്തി. ഹരിയാനയില്‍ ഒറ്റയ്ക്ക് നിന്ന് വിജയിക്കാന്‍ പര്യാപ്തമായ വോട്ടുകള്‍ ബിഎസ്പിക്കില്ല. എന്നാല്‍ ജയ-പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ബിഎസ്പിക്ക് സാധിക്കുന്ന ഒട്ടേറെ മണ്ഡലങ്ങളുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് സഖ്യനീക്കം നടത്തുന്നത്

Congress Reaches Out to Mayawati's BSP for Alliance in Haryana Elections