ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡിങ് നിരീക്ഷിക്കാനായി എത്തുമ്പോഴും ഐഎസ്ആര്‍ഓ തലവന്‍ കെ ശിവനെ ആശ്വസിപ്പിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചിരിക്കുന്ന വ്യത്യസ്ത വസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്.
Narendra modi's dress again in controversy