¡Sorpréndeme!

ഭൂമിക്കു നേരേ പാഞ്ഞടുത്ത് മൂന്നാം ഛിന്നഗ്രഹം

2019-09-09 3,200 Dailymotion

Asteroids to zip past earth

നാളെ പുതിയൊരു ഛിന്നഗ്രഹം, കടുത്ത ഭീഷണിയുള്ള വിഭാഗത്തില്‍പ്പെടുന്നവ ഭൂമിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരീബിയന്‍ മേഖലയില്‍ ഒരു ഛിന്നഗ്രഹം തകര്‍ന്ന് വീണിരുന്നു. നാസയെ ഏറ്റവും ഞെട്ടിച്ച കാര്യമാണിത്.