Sanju Samson donates 1.5 lakh match fee to groundsmen
2019-09-09 111 Dailymotion
വിശ്രമമില്ലാതെ പണിയെടുത്ത ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് സഹായധനവുമായി എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. കളിയിലൂടെ ലഭിച്ച 1.5 ലക്ഷം രൂപ മൈതാനം ഒരുക്കിയവര്‍ക്ക് സഞ്ജു വാഗ്ദാനം ചെയ്തു