മകനെ മമ്മൂക്ക ഫാന്‍ ആക്കാന്‍ ശ്രമിച്ച അച്ഛനോട് ലാലേട്ടന്‍ ഫാന്‍ ആയ മകന്‍ ചെയ്തത് കണ്ടോ
2019-09-08 1,683 Dailymotion
മോഹന്‍ലാല്‍ ഫാനായ മകനെ മമ്മൂട്ടി ഫാനാക്കാന്‍ ശ്രമിച്ച അച്ഛനെ കുറിച്ചുള്ള രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജ്യോതിഷ രംഗത്ത് സജീവമായ ഹരി പത്തനാപുരം.