ചന്ദ്രയാന്‍ 2ന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങളാണ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. എന്നാല്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു
Chandrayaan 2 Lander Located On Moon's Surface, Says ISRO Chief: Report