VT Balram criticizes SI
സിപിഎം നേതാവ് സക്കീർ ഹുസൈന്റെ ഫോൺ കോൾ പ്രചരിപ്പിച്ച എസ്ഐയെ വിമർശിച്ച് വിടി ബൽറാം എംഎൽഎ. കുസാറ്റിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ പോലീസ് ജീപ്പിൽ കയറ്റിയ സംഭവം ചോദ്യം ചെയ്ത് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ വിളിച്ച കോളാണ് എസ് ഐ അമൃത് രംഗൻ പ്രചരിപ്പിച്ചത്.