കെടാവിളക്കാണിത്, മമ്മൂക്കയെ ചേര്‍ത്തു പിടിച്ച് എംടി പറഞ്ഞത്
2019-09-03 774 Dailymotion
MT vasudevan nair about mammootty മറ്റ് ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി. അദ്ദേഹത്തിനോട് തനിക്ക് ആരാധനയും സ്നേഹവുമാണെന്നുമായിരുന്നു എംടി പറഞ്ഞത്.