രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.റൊമാനിയന്‍ ജിംനാസ്റ്റിക്സ് ഇതിഹാസ താരവും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ നാദിയ കൊമനേച്ചിയെ പോലും അമ്ബരപ്പിച്ചിരിക്കുകയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടി.
nadia comanechi shared indian girl's viral video