mass look of mammokka from varikkasery mana
വരിക്കാശേരി മന എന്ന പേര് മലയാള സിനിമാ പ്രേമികള്‍ക്ക് സുപരിചിതമാണ്. ദേവാസുരവും ആറാം തമ്പുരാനും നരസിംഹുമൊക്കെ കണ്ടവര്‍ക്ക് വരിക്കാശേരി മന എങ്ങനെ മറക്കാനാവും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ് വരിക്കാശേരി മന. മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ് വരിക്കാശേരിമന പ്രേക്ഷകര്‍ക്ക് പരിചിതമായതെങ്കില്‍ ഇത്തവണ മാസ് ലുക്കില്‍ എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്