കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലോകം കശ്മീര്‍ പ്രശ്‌നത്തെ അവഗണിക്കുകയാണെങ്കില്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് നേരിട്ടുള്ള സൈനിക ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഖാന്‍ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്
imran khan warns of direct military confrontation with india if world ignores kashmir