Babul Supriyo Among 11 Visitors Whose Phone Got Stolen During Jaitley’s Funeral, Claims Patanjali Spokesman
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയുടെ ശവസംസ്കാര ചടങ്ങില്‍ കേന്ദ്രമന്ത്രിയുടേതടക്കം മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടേതടക്കം അഞ്ച് ഫോണുകളാണ് ചടങ്ങിനിടെ നഷ്ടപ്പെട്ടത്.