¡Sorpréndeme!

കട്ട മീശയുമായി ഷൈലോക്കില്‍ മമ്മൂട്ടിയുടെ മാസ്സ് ലുക്ക്

2019-08-24 1 Dailymotion

Mammootty's Mass Look In Shylock With A Moustache
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂക്ക ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്