1st Test Day 2: Ishant Sharma puts India on top പേസര്‍ ഇഷാന്ത് ശര്‍മയുടെ മാസ്മരിക ബൗളിങ് പ്രകടനമാണ് കളിയില്‍ ഇന്ത്യക്കു മുന്‍തൂക്കം സമ്മാനിച്ചത്. ഇഷാന്ത് അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചു