¡Sorpréndeme!

കപ്പുയര്‍ത്താന്‍ ഗോകുലം കേരള

2019-08-23 457 Dailymotion




കൊല്‍ക്കത്ത- 131 വര്‍ഷം പഴക്കമുള്ള ഡ്യുറാന്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നാളെ നടക്കും. ഗോകുലം കേരള എഫ് സിയും മോഹന്‍ബഗാനും തമ്മിലുള്ള മത്സരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.ഗോകുലം ചരിത്രത്തിലാദ്യമായാണ് ഡ്യൂറന്‍ഡ് കപ്പില്‍ ഫൈനലിലെത്തുന്നത്.

Gokulam Kerala will face Mohan Began in Durand cup final