തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് രഹാനെ
2019-08-23 108 Dailymotion
ajinkya rahane helps india to reach a stable position വെസ്റ്റ് ഇന്‍സീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.